kim jong un has a team of body double
കിം ജോങ് ഉന്നിന്റെ തിരോധാനം സംബന്ധിച്ച് ചിത്രങ്ങള്‍ പുറത്തുവിട്ട് വിദേശ മാധ്യമങ്ങള്‍. അദ്ദേഹത്തിന് ബോഡി ഡബിള്‍ ഉണ്ടെന്നാണ് തെളിയുന്നത്. എന്നാല്‍ ഈ ചിത്രത്തിലെ യഥാര്‍ത്ഥ കിം ഏതാണെന്ന് തിരിച്ചറിയുക ബുദ്ധിമുട്ടാണ്.